Keraleeyam podcast artwork

Keraleeyam

by Keraleeyam · ML · News, Daily News

Podcast

531episodes
2021first episode
Weeklynew episodes
11 mintypical episode

Latest episodes

  1. മോണിം​ഗ് വോയ്സ് - 379 ‌| അക്രമ രാഷ്ട്രീയത്തിന് അറുതിയായോ?

    കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും മുൻകാല കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കോടതി വിധികൾ പുതിയ...

    18 min
  2. മോണിം​ഗ് വോയ്സ് - 378 ‌| പൊതുവിടങ്ങൾ സംരക്ഷിക്കാൻ പ്രതിരോധമുയരണം

    തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ സംഗീത പരിപാടിക്ക് ബി.ജെ.പി ഭരിക്കുന്ന കോർപ്പറേഷൻ അനുമതി നിഷേധിച്ചത് വിവാദമായി മാറി. മതേതര പൊതുവിടങ്ങളെ...

    8 min
  3. ‌മോണിം​ഗ് വോയ്സ് - 377 ‌‌‌| പൂരം കലക്കൽ: അന്വേഷണ സംഘത്തിന് പിഴച്ചതെവിടെ?

    2024-ലെ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കേരള സർക്കാർ തള്ളി. പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട്...

    14 min
  4. മോണിംഗ് വോയ്സ് - 376 | 'ബിലോങ്ങിങ്': ഓർമ്മകളുടെ രാഷ്ട്രീയ വായന

    കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. വ്യക്തിജീവിതത്തിലെ അനുഭവങ്ങളും...

    21 min
  5. മോണിം​ഗ് വോയ്സ് - 375 | ഹിന്ദുത്വ ദേശീയതയുടെ പുരാണ സിനിമകൾ

    2026 നവംബർ 5ന് പുറത്തിറങ്ങിയ ‘രാമായണ: പാർട്ട് 1’ എന്ന ബിഗ് ബജറ്റ് സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരിക്കുകയാണ്. എന്നാൽ, ഹിന്ദുത്വ ദേശീയതയെ സാംസ്കാരികമായി...

    11 min
  6. മോണിം​ഗ് വോയ്സ് - 374 ‌‌‌| തകർന്നടിഞ്ഞ ട്രംപ് സാമ്രാജ്യം

    അമേരിക്കൻ കോൺഗ്രസിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഡൊണാൾഡ് ട്രംപിന് ഇനിയുള്ള കാലം പ്രയാസകരമാകുമെന്നും ഗാസ, ഇറാൻ യുദ്ധങ്ങളടക്കം കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത നിരവധി ജനദ്രോഹ...

    8 min
  7. മോണിം​ഗ് വോയ്സ് - 373 ‌‌‌| കുംഭമേള: സന്ന്യാസി തർക്കമോ സംഘപരിവാർ താത്പര്യങ്ങളോ?

    തിരുന്നാവായയിൽ നടന്ന കുംഭമേളയുടെ മുഖ്യ സംഘാടകനായ ആനന്ദവനം ഭാരതിക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് സംഘപരിവാർ നിയന്ത്രിക്കുന്ന സന്ന്യാസികൾ...

    7 min
  8. മോണിം​ഗ് വോയ്സ് - 372 ‌‌‌| കാലടിയിലെ സസ്പെൻഷൻ രാഷ്ട്രീയ പ്രതികാരം

    കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട സമരം ശക്തമാവുകയാണ്. 60 ദിവസത്തിലേറെയായി പുറത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്ക്...

    10 min
  9. മോണിം​ഗ് വോയ്സ് - 371 ‌‌| ഇസ്രായേൽ പ്രതിസന്ധിയും പശ്ചിമേഷ്യയുടെ ഭാവിയും

    ലോകം കാത്തിരുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ആ‍ർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. എന്തായിരിക്കും ഈ ഫലം ഇസ്രായേൽ രാഷ്ട്രീയത്തിലും...

    17 min
  10. മോണിം​ഗ് വോയ്സ് - 370 ‌‌| പി.എസ്.സി പ്രതിസന്ധി: ജനാധിപത്യപരമായ നടപടികളാണ് വേണ്ടത്

    തൊഴിൽരഹിതരായ യുവജനങ്ങളുടെ പ്രതീക്ഷയായ പി.എസ്.സി അഴിമതിയുടെയും കക്ഷിരാഷ്ട്രീയ താല്പര്യങ്ങളുടെയും ഇടമായി മാറിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടി...

    8 min
  11. മോണിംഗ് വോയ്സ് - 369 ‌‌| ജനറിക് മരുന്നുകൾ: കുത്തകകൾക്ക് എതിരായ ചെറുത്തുനിൽപ്പ്

    കേരളത്തിൽ SMA രോഗബാധിതരായ കുട്ടികൾക്കുള്ള വിലകൂടിയ ബ്രാൻഡഡ് മരുന്നിന് പകരം ചെലവുകുറഞ്ഞ ജനറിക് മരുന്ന് വിതരണം ചെയ്തത് വലിയ വിവാദമായി. എന്നാൽ ജനറിക് മരുന്നുകൾ...

    8 min
  12. മോണിം​ഗ് വോയ്സ് - 368 | ഫ്രാൻസ് നൽകുന്ന സൂചനയെന്ത്?

    ഫ്രാൻസിലെ വിദ്യാർത്ഥികൾ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭം യൂറോപ്പിലാകമാനം ആഞ്ഞടിക്കുകയാണ്. വിദ്യാഭ്യാസ-സാമ്പത്തിക പ്രതിസന്ധികൾക്കെതിരെ ഉയർന്നുവന്ന ജനരോഷത്തെ...

    14 min
  13. മോണിം​ഗ് വോയ്സ് - 367 ‌‌‌‌| ഡൽഹിയിലെ പൊലീസ് ക്രൂരതകൾ

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കുചേരുന്ന വിദ്യാ‍ർത്ഥികളെ അതിക്രൂരമായാണ് ഡൽഹി പൊലീസ്...

    15 min
  14. മോണിം​ഗ് വോയ്സ് - 366 ‌‌‌‌| ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരം

    പെൺകുട്ടികളും അംബേദ്കറൈറ്റുകളും ഇടതുപക്ഷവും യുവജനങ്ങളും ജനാധിപത്യ ശക്തികളും നയിക്കുന്ന ഡൽഹിയിലെ പോരാട്ടത്തിൽ വിറളിപൂണ്ട സംഘപരിവാർ ശക്തികൾ വലിയ അക്രമമാണ്...

    10 min
  15. മോണിം​ഗ് വോയ്സ് - 365 ‌‌‌‌| അടിച്ചമർത്തിയാലും അവസാനിക്കാത്ത പോരാട്ടം

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ഏത് വിധത്തിലും തടയാൻ രാജ്യ തലസ്ഥാനം തന്നെ...

    9 min
  16. മോണിംഗ് വോയ്സ് - 364 | ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം തെരുവിൽ

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാരും വിദ്യാ‍ർത്ഥി സംഘടനകളും നടത്തുന്ന പ്രക്ഷോഭം രാജ്യതലസ്ഥാനത്ത്...

    11 min
  17. മോണിംഗ് വോയ്സ് - 363 | പരാജയപ്പെടുന്ന ഇസ്രായേൽ തന്ത്രങ്ങൾ

    2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ തുട‍ർന്ന് ​ഗാസയിലെ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത്തുന്ന അതിക്രൂരമായ വംശഹത്യ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. എന്നാൽ,...

    11 min
  18. മോണിംഗ് വോയ്സ് - 362 ‌‌| കലഹിക്കുന്ന ഗാന്ധിയെ വീണ്ടെടുക്കുമ്പോൾ

    അനീതിക്കെതിരെ നിരന്തരം കലഹിച്ച വിപ്ലവകാരിയായ ഗാന്ധി ശാന്തതയുടെ പ്രതീകമായാണ് പലപ്പോഴും അവതരിപ്പിക്കപ്പെടാറുള്ളത്. എന്നാൽ ഡൽഹിയിലെ തെരുവുകളിൽ സമരം ചെയ്യുന്ന...

    15 min
  19. മോണിംഗ് വോയ്സ് - 361 | പ്രതിപക്ഷ ഐക്യമാണ് പ്രതീക്ഷ

    തെരഞ്ഞെടുപ്പ് പ്രക്രിയയെ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ അട്ടിമറിക്കുന്നു എന്ന ആരോപണം ഇന്ത്യൻ ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ,...

    15 min
  20. മോണിം​ഗ് വോയ്സ് - 360 | തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണോ ഈ കമ്മീഷൻ?

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളെ മറികടന്ന് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതിന്റെ തെളിവുകൾ പുറത്തുവന്നത് വലിയ...

    16 min

Showing the latest 20 of 531. Every episode is in the API: GET /v1/podcasts/pod_0n3j7n1ncha69a1zfm79jy6n3q/episodes

More news podcasts →