Julius Manuel · Julius Manuel
Expedition of Paul Du Chaillu!
0:00നമസ്കാരം നമ്മളുടെ പോൾ ഡു ഷേ ന്റെ ഉങ്കനൗൻ അവസാന ഭാഗത്തിലേക്ക്
0:04സ്വാഗതം നല്ല സമാധാനപരമായിട്ട് ചർച്ച നടത്തിക്കൊണ്ടിരുന്ന
0:07സമയത്താണ് ഇകാലയുടെ കയ്യിൽ ഇരുന്ന തോക്ക് അബദ്ധത്തിൽ താഴെ വീണു
0:11പൂട്ടുകയും ഗ്രാമത്തിൽവന്റെ ഭാര്യ ഭാര്യയല്ല.
0:14ഭാര്യമാരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
0:17ഒന്നാമത് പോൾഡ് ടു ഷേക്കു വസൂരിയും കൊണ്ടാണ്
0:19നടക്കുന്നതെന്ന് 1 പ്രചാരണം ഈ ഭാഗങ്ങളിൽ ഉണ്ട്.
0:21അതും പോരാഞ്ഞിട്ടാണ് ഇപ്പോൾ 1 കൊലപാതകം കൂടി ഇങ്ങേരുടെ
0:25അക്കൗണ്ട് ലേക്ക് വന്നിരിക്കുന്നത്.
0:26കൈയിൽ കിട്ടുന്നതും കൊണ്ട് ഓടി രക്ഷപ്പെടുകയല്ലാതെ മറ്റു
0:29മാർഗങ്ങൾ ഒന്നും തന്നെയും മുന്നിൽ ഇല്ല.
0:31ഇതിൻറെ ഇടയിൽ ചുമട്ടുകാർ പോളിന്റെ സാധനങ്ങൾ ഒക്കെ വഴിയിൽ ഇട്ടു
0:35വെച്ചിട്ട് കൂടിപ്പോയി. ഫോട്ടോഗ്രാഫ് കൾ ഡയറി കൾ
0:38മാപ്പുകൾ, സയന്റിഫിക് ഉപകരണങ്ങൾ അങ്ങനെ പലതും ഇതേ നഷ്ടമായി.
0:42കടൽ തീരത്തു നിന്ന് ഏതാണ്ട് 440 മൈൽ കൾ ഉള്ളിലായിട്ടാണ് നമ്മുടെ ഈ