Julius Manuel · Julius Manuel
ഗാബോണിൽക്കൂടെയുള്ള പോൾ ഡു ഷയ്യുവിന്റെ സാഹസിക യാത്ര!
0:00നമസ്കാരം 1800 അറുപത്തിമൂന്ന് ജൂലൈ മാസത്തിലാണ് ലണ്ടനിലെ സെൻ
0:04കാതറിങ്സ് നിന്നും മെൻഡർ എന്ന് പറഞ്ഞ് പേരുള്ള 1 ചെറിയ പായ്ക്ക്
0:08അപ്പ് ൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാബൂൺ ലേക്ക് ഇപ്പോൾ ഡൂഷ ചെയ്യും.
0:12അഞ്ചുവർഷത്തെ പര്യവേഷണത്തിന് വേണ്ടിയിട്ട് യാത്ര തിരിച്ചത്.
0:16ആദ്യം അദ്ദേഹം തീരങ്ങളിൽ വസിക്കുന്ന കോമി അല്ലെങ്കിൽ കാമി
0:19വർഗ്ഗക്കാരുടെ കൂടെയാണ് താമസിക്കുന്നത്.
0:21അവരിൽ 110 പേര് അദ്ദേഹത്തിന്റെ കൂടെ ഉൾകാടുകളിലേക്ക്.
0:24അതായത് കിഴക്കോട്ടേക്ക് യാത്ര ചെയ്യാനായിട്ട് തയ്യാറാവുകയും
0:27ചെയ്തു. ഉൾവനങ്ങളിലൂടെ സഞ്ചരിച്ച് നൈനെ
0:29നദിയുടെ ഉത്ഭവം കണ്ടെത്തുകയാണ് പോൾ ന്റെ ഇപ്രാവശ്യത്തെ യാത്രയുടെ
0:32പ്രധാന ലക്ഷ്യം. അങ്ങനെയാ അവര്‍ ആശിഹ്റ
0:35താഴ്വരയിലാണ് എത്തിച്ചേർന്നത്. എന്നാല്‍ അവിടെയുള്ള ഗ്രാമങ്ങളിൽ
0:39വസൂരിയും ബ്ലീഗ് ഉം പടർന്നു പിടിച്ചിരിക്കുന്ന 1 സമയം
0:41ആയിരുന്നു അത്. പോളിന്റെ കൂടെയുണ്ടായിരുന്ന
0:43രണ്ടുപേരും ആ ഗ്രാമത്തലവരും ആ രോഗം പിടി വിട്ട് മരണപ്പെടുകയും