Julius Manuel · Julius Manuel
Unknown Gabon 1 | Paul Du Chaillu
0:00നമസ്കാരം 1800 അറുപത്തിമൂന്ന് ജൂലൈ മാസത്തിൽ ലണ്ടനിലെ സെൻ
0:05കാതറിൻസ് ഡോപ്പിൽ നിന്നും മെന്റർ എന്ന് പേരുള്ള 1 ചെറിയ
0:08പായ്ക്കേപ്പിൽ പുറപ്പെട്ടു. 100 ടണ്ണിൽ താഴെ മാത്രം ഭാരമുള്ള ആ
0:11കപ്പൽ നമ്മുടെ ചാനൽ സ്ഥിരമായിട്ട് കാണുന്നവർക്ക് പെട്ടെന്ന്
0:15പിടികിട്ടുന്ന ഒരാൾ യാത്ര ചെയ്യുന്നുണ്ട്.
0:16ഇദ്ദേഹത്തിന് കുറേ ഏറെ ദൂരം സഞ്ചരിക്കേണ്ട ആളാണ്
0:19അതുകൊണ്ടുതന്നെ. ആ കപ്പൽ ലെ ഭൂരിഭാഗം ചരക്കുകളും
0:22അദ്ദേഹത്തിന്റെ മാത്രം ആയിരുന്നു. കപ്പലിന്റെ കപ്പിത്താൻ ആയിട്ട്
0:25ഉണ്ടായിരുന്ന ക്യാപ്ൻ വാർഡൻ ഇതേത സഹായിക്കാനായിട്ട് കൂടെ കൂടെ
0:27നിൽപ്പുണ്ട്. നീണ്ട അഞ്ച് വർഷങ്ങൾ പടിഞ്ഞാറൻ
0:30ആഫ്രിക്കൻ തീരത്ത് കറങ്ങി നടന്ന് പര്യവേഷം നടത്താൻ വേണ്ടിയിട്ടാണ്
0:33നമ്മുടെ ഈ സുഹൃത്ത് ഈ പുറപ്പെട്ടിരിക്കുന്നത്.
0:35അതുകൊണ്ട് തന്നെ 1 ദിവസം മുഴുവൻ എടുത്തിട്ടാണ് ഇദ്ദേഹത്തിന്റെ
0:38സാധനങ്ങളും പെട്ടികളും ക്യാപ്റ്റൻ വാർഡൻ കപ്പൽ ലേക്ക് കയറ്റിയത്.
0:41സൂചി നാല് കത്രിക മുതൽ 72 ജോടി ബൂട്ട് കൾ വരെയും ഇദ്ദേഹം ഈ യാത്ര