Julius Manuel · Julius Manuel
കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇതിഹാസ നായാട്ട് യാത്ര !
0:00നമസ്കാരം സ്ഥലം നീലഞ്ഞിരത്തിഎണ്ണൂറുകളുടെ തുടക്കം
0:05പച്ചമുതിച്ചുനിൽക്കുന്ന ആ മലനിരകളിലെ അന്നത്തെ പ്രഭാതത്തിന്
0:08വാക്കുകൾക്ക്മപ്പുറമുള്ള 1 വശതി ഉണ്ടായിരുന്നു.
0:11ആകാശത്ത് ഉദിച്ചുയരുന്ന വേലിൻ്റെ തിളക്കവും ഊട്ടിയിലെ ആ തണുപ്പും
0:15കൂടി ചേർന്നപ്പോഴേക്കും വല്ലാത്തൊരു സുഖമുള്ള
0:17പ്രഭാതമായിരുന്നു അത്. കുഞ്ഞൂരിലെ കണ്ടോൺമെന്റ് ന്റെ
0:20ഭാഗമായിട്ടുള്ള മനോഹരമായ 1 കോട്ടേജ് ന്റെ മുറ്റത്ത്
0:23നായാട്ടിനായിട്ടു സജ്ജനായ കുതിരകൾ മേഞ്ഞ് നടപ്പുണ്ട്.
0:26പെട്ടെന്ന് ആ കോട്ടജി ന്റെ വാതിൽ തുറന്ന് സിക്കാരി വേഷമണിഞ്ഞ
0:29മൂന്ന് വെള്ളക്കാർ സാവധാനം പുറത്തേക്ക് വന്നു.
0:33ആഹാ നല്ലൊരു നായാട്ടിന് പറ്റിയ കാലാവസ്ഥ അക്കൂട്ടത്തിന് മുതിർന്ന
0:37ആള് തന്റെ പച്ച ഹുണ്ടിങ് കൂട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട്
0:39ആവശ്യത്തോടെ ആകാശത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു.
0:43ഏകദേശം 50 വയസ്സോളം പ്രായമുള്ള ആ മനുഷ്യന്റെ പേര് ലോറിമർ
0:46എന്നായിരുന്നു. ഒരുകാലത്ത് കടും തവിട്ടു