Julius Manuel artwork

Julius Manuel · Julius Manuel

ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 1

ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു. എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അതിലൂടെ ചുരുളഴിയുന്ന സ്പാനിഷ് സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്.

Feb 102026
42 minlength
866transcript lines
Publishertranscript source

Transcript first 15 of 866 lines

0:00നമസ് കാരം ചരിത്ര ഗവേഷണം പിന്നെ സർവിൽസ് സ്റ്റോറീസ്

0:03അതിജീവനത്തിന്റെ കഥകൾ ഇതൊക്കെ അതിമനോഹരമായ ഭാഷയിൽ

0:07അവതരിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനും

0:09ആണ് ജൂലിയൻ സാംട്ടൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ

0:12പുസ്തകമാണ് നെപ്റ്റൂൺ ഫോർട് ണെ 2026 ജനുവരി ഇരുപത്തിയേഴിന്

0:15പുറത്തിറക്കിയ ഈ പുസ്തകത്തിൽ ലോകചരിത പോലെ തന്നെ ഏറ്റവും വലിയ

0:19കപ്പൽ നിധി എന്ന് അറിയപ്പെടുന്ന സാൻ ഹോസ എന്ന.

0:22സ്പാനിഷ് ഗാലിയനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

0:25അതായത് ലോകപ്രശസ്തമായ ആയിട്ടുള്ള 1 നിധിപേട്ടിയെക്കുറിച്ച്

0:28വിശദമായിട്ട് വിവരിക്കുന്ന 1 ബുക്ക് ആണ് അത്.

0:30എന്നാല് ത്രില്ലിംഗ് ആയിട്ടുള്ള ഈ 1 ബുക്ക് എഴുതുന്നത് ഈ ജൂലിയൻ

0:34ഫാക്ട് ന് മുമ്പിലെ കുറച്ചു ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

0:38പ്രധാന പ്രശ്നം റോജർ ഡൂലി എന്ന് പേരുള്ള ഒരാളെ കണ്ടെത്തുക

0:41എന്നതായിരുന്നു. സാൻ ഹോസെ എന്ന കപ്പലുമായി

0:44ബന്ധപ്പെട്ട പ്രധാന രഹസ്യകളെല്ലാം അറിയാവുന്നത് അയാൾക്ക്.

More Julius Manuel episodes →