Julius Manuel artwork

Julius Manuel · Julius Manuel

മൃതദേഹം വെച്ച് രാഷ്ട്രീയം കളിച്ചവർ! | Ptolemy: The Kingmaker of Egypt | Julius Manuel | HisStories

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അനാഥമായ ഒരു കൂറ്റൻ സാമ്രാജ്യം. അധികാരത്തിന് വേണ്ടി പരസ്പരം പോരടിച്ച ജനറൽമാർ. എന്നാൽ ആ കൂട്ടത്തിൽ ബുദ്ധി കൊണ്ടും തന്ത്രം കൊണ്ടും ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുണ്ടായിരുന്നു - ടോളമി ഒന്നാമൻ. അലക്സാണ്ടറുടെ മൃതദേഹം സിറിയയിൽ വെച്ച് നാടകീയമായി തട്ടിക്കൊണ്ടുപോയി ഈജിപ്തിലെ ഫറവോയായി മാറിയ ടോളമി ഒന്നാമന്റെയും, അറിവിനെ ശക്തിയായി തിരിച്ചറിഞ്ഞ് ലോകപ്രശസ്തമായ അലക്സാണ്ട്രിയ ലൈബ്രറി നിർമ്മിച്ച ടോളമി രണ്ടാമന്റെയും വിസ്മയിപ്പിക്കുന്ന ചരിത്രമാണ് ഈ വീഡിയോ പങ്കുവെക്കുന്നത്.ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഒരു കാലഘട്ടത്തിലൂടെയുള്ള യാത്രയിലേക്ക് സ്വാഗതം.

May 182026
50 minlength
1,038transcript lines
Publishertranscript source

Transcript first 15 of 1,038 lines

0:00നമസ്കാരം ബി സി 300 23 ജൂൺ മാസം ബാബല്ലോ കൊട്ടാരത്തിൽ ആകെ

0:05ആശയക്കുഴപ്പമാണ്. കാരണം മറ്റൊന്നുമല്ല ഈജിപ്ത് മുതൽ

0:09സിന്ധു നദി വരെയുള്ള ഏകദേശം അൻപത്ത്രണ്ട് 1,00,000 ചതുരശ്ര

0:12കിലോമീറ്റർ വിസ്തൃതിയുള്ള കൂറ്റൻ സാമ്രാജ്യത്തിന്റെ അധിപനായ

0:16അലക്സാണ്ടർ ചക്രവർത്തി രോഗബാധിതനായിട്ട് കിടപ്പിലാണ്.

0:20ഇന്ത്യയുടെ 1.5 ഇരട്ടി വലിപ്പമുള്ള 1 രാജ്യം.

0:22ഇന്നത്തെ ഭൂപടം വച്ച് നോക്കിയാൽ യൂറോപ്പിലെ ഗ്രീസ് നോർത്ത്

0:25മാസ്ഡോണിയ, ബൾഗേറിയ, അൽബനിയ, ടർക്കി പിന്നെ മിഡ് ഡിലെ ഈസ്റ്റ്

0:29ൽ സിറിയ ലെബനൻ ഇസ്രായേൽ, പാലസ്തീന്, ജോർദ്ദാൻ, ഇറാഖ്

0:33കുവൈറ്റ് പിന്നെ ഇറാൻ മധ്യേഷിലേക്ക് കടന്നാൽ

0:37അഫ്ഗാനിസ്ഥാൻ തുറക്ക് മനിസ്ഥാൻ ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ

0:41പിന്നെ പാകിസ്ഥാൻ ഏതാണ്ട് മുഴുവനും.

0:43അവസാനം ആഫ്രിക്കയിലേക്ക് ചെന്നാൽ ഈജിപ്ത് ലിബിയുടെ കിഴക്കൻ

0:46ഭാഗങ്ങളും വെറും 12 വർഷങ്ങൾ കൊണ്ട് അലക്സാണ്ടർ

0:50വെട്ടിപ്പിടിച്ചിെടുത്ത സ്ഥലങ്ങൾ ആണ് ഇതൊക്കെ ഇതെല്ലാം ഇനി ആര്

More Julius Manuel episodes →