Julius Manuel · Julius Manuel
ചരിത്രത്തിന്റെ മഞ്ഞനിറമുള്ള താളുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വിചിത്രമായ ചില സത്യങ്ങളുണ്ട്. നമ്മൾ വിശ്വസിക്കുന്ന പല ചരിത്ര സംഭവങ്ങളും വെറും പച്ചക്കള്ളമാണെങ്കിലോ? 297 വർഷങ്ങൾ ചരിത്രത്തിൽ നിന്ന് ആരോ വെട്ടിമാറ്റിയെന്ന് പറയുന്ന 'ഫാന്റം ടൈം ഹൈപ്പോതിസിസ്' മുതൽ, അമേരിക്കൻ ഗവൺമെന്റിനെ പറ്റിച്ച ജെയിംസ് റീവിസ്, വ്യാജ രാജകുമാരിയായി മാറിയ മേരി വിൽകോക്സ്, ഇന്ത്യയെ വിസ്മയിപ്പിച്ച ഭാവൽ രാജകുമാരന്റെ കേസ്, കലാവിമർശകരെ കളിയാക്കിയ പോൾ ജോർദൻ സ്മിത്ത് എന്നിവരുടെ അതിശയിപ്പിക്കുന്ന കഥകളാണ് ഈ വീഡിയോയിൽ.
0:00നമസ്കാരം എല്ലാവരും നേരെ മൊബൈൽ ലോ വാച്ച് ലോ കലണ്ടർ ലോ ഒന്ന്
0:03നോക്കിക്കേ. വർഷം 2026 എന്ന് കൃത്യമായിട്ട്
0:06എഴുതി വെച്ചിട്ടുണ്ട്. നമുക്കാർക്കും അതിൽ 1 സംശയവും
0:09ഇല്ല. പക്ഷേ സംശയമുള്ളവരെ ഉണ്ട് അവർ
0:13പറയുന്നത് ഇത് 2026 അല്ല 1000 എഴുന്നൂറ്റി 29 ആണെന്നാണ് അതായത്
0:18ശരിക്കും നമ്മൾ 200 തൊണ്ണൂറ്റിയേഴു വർഷങ്ങൾ പുറകിലാണ്
0:21എന്നാണ് അവർ പറയുന്നത്. വ്യക്തമായിട്ട് പറഞ്ഞാൽ എ ഡി
0:25ഒന്ന് മുതൽ 2026 വരെയുള്ള കാലങ്ങൾക്കിടയിലുള്ള 200
0:29തൊണ്ണൂറ്റിയേഴു വർഷങ്ങൾ ശരിക്കും ഉണ്ടായിരുന്നില്ല എന്നാണ് അവർ
0:33വാദിക്കുന്നത്. ഒന്നും കൂടി ക്ലിയർ ആയിട്ട്
0:35പറഞ്ഞാൽ എ ഡി അറുന്നൂറ്റി 14 മുതൽ എ ഡി 911 വരെയുള്ള വർഷങ്ങൾ
0:40ശരിക്കും ഉണ്ടായിരുന്നില്ല. പറഞ്ഞ്വരുന്നത് ഏകദേശം 200
0:44തൊണ്ണൂറ്റിയേഴു വർഷങ്ങൾ ആരോ കൃത്യമായിട്ട് ചരിത്രത്തിലേക്ക്
0:48എഴുതി ചേർന്നതാണ് ഞെട്ടിയോ. അപ്പോൾ നമ്മുടെ ചോദിക്കും ഈ
0:51പറയുന്ന എഡി അറുന്നൂറ്റി 14 മുതൽ എ ഡി 911 വരെയുള്ള വർഷങ്ങളിൽ