Julius Manuel · Julius Manuel
വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്.ഈ വീഡിയോയിൽ: 1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിചിത്രമായ ഉത്ഭവവും ആവാസവ്യവസ്ഥയും.2 കടൽക്കൊള്ളക്കാരനായ ജോൺ ക്ലിപ്പർട്ടനും ഒളിപ്പിച്ചുവെച്ച നിധിയുടെ കഥയും.3 മെക്സിക്കൻ കോളനിയുടെ ദുരന്തപൂർണ്ണമായ തകർച്ച.4 പതിറ്റാണ്ടുകൾക്ക് ശേഷം റമോൺ അർണോ ജൂനിയർ നടത്തിയ വൈകാരികമായ തിരിച്ചുവരവ്.ചരിത്രത്തിലെ മറഞ്ഞുപോയ ഏടുകൾ തേടിയുള്ള 'ഹിസ്റ്ററീസിന്റെ' (HisStories) പുതിയ യാത്രയിലേക്ക് സ്വാഗതം!
0:00നമസ് കാരം വർഷം 1978 മെക്സിക്കോ യിൽ നിന്നും പറന്നു വരുന്ന ആ 1
0:05ചെറിയ സീപ്ലെയിൻ ൽ 70 വയസ്സ് പ്രായമുള്ള ഒരാൾ ആകാംക്ഷയോടെ
0:09ഇരിപ്പുണ്ട്. ധാരിയുടെ മകളോടും യാത്ര പറഞ്ഞ്
0:11പോകുന്ന അദ്ദേഹത്തിന്റെ മുഖം പക്ഷേ പ്ലാനമാണ്.
0:14പ്ലാന്റ് പസിഫിക് സമുദ്രത്തിലേക്ക് കടന്നു.
0:16ഉടനെ അയാളുടെ നെഞ്ചിടിപ്പ് സാവധാനം കൂടി കൂടി വന്നു.
0:19കടലും തിരകളും ചിതറി കിടക്കുന്ന അനേകം ദ്വീപുകളും ഒക്കെ കണ്ടു
0:22കഴിയുമ്പോഴേക്കും സാധാരണ ആളുകൾക്ക് കൗതുകം തോന്നേണ്ടതാണ്.
0:25എന്നാൽ ആ എഴുപതുകാരന്റെ മുഖത്ത് ഭാവം മാറ്റങ്ങൾ ഒന്നും കാണാൻ
0:29ഇല്ല. കാരണം ഈ കാഴ്ചകൾ അയാളുടെ മനസ്സിൽ
0:32അത്ര നല്ല ഓർമ്മകളൊന്നും അല്ല സമ്മാനിക്കുന്നത്.
0:35അവസാനം ഏതാണ്ട് നാല് മണിക്കൂറിൽക്കു ശേഷം
0:37വൃത്താകൃതിയിലുള്ള 1 ദ്വീപ് കടലിൽ പ്രത്യക്ഷപ്പെട്ടു.
0:40കടലിൽ പൊന്തി കിടക്കുന്ന 1 മോതിരം പോലെയാണ് ആ ദ്വീപ്
0:43കാണപ്പെടുന്നത്. അത് കണ്ടതോടെ ആ വൃദ്ധന്റെ ശ്വാസം