Ithu Nalla Comedy · Mr. Digambaran
Salim Kumar left us in a state of profound sorrow when he passed away on June 6 2026. In this podcast special, we celebrate Salim Kumar—the ultimate maestro of comedy. Join us, Mr. Digambaran, Chakrapani and UDC Kumari, as we look back at his most iconic comedy avatars and dialogues . Tune in for a nostalgic, hilarious dive into the career of a true comedic powerhouse. Tags: #salimkumar #malayalampodcast #comedy #salimkumarcomedy #specialepisode
0:02ചെന്നു ചെന്നപ്പോൾ എന്താ കുട്ടാർ പേര് എന്ന് ചോദിച്ചപ്പോൾ അച്ഛൻ
0:06പറഞ്ഞു സലിം എന്നാണ് പറഞ്ഞു. അപ്പൊ ടീച്ചർ പറഞ്ഞു പറ്റില്ലല്ലോ
0:09അത് കാരണം കുട്ടി ഹിന്ദു അല്ലേ അത് പേര് കേട്ടാൽ മുസ്ലീങ്ങൾ
0:12ഒക്കെ പോലിയിരിക്കുന്നു. അപ്പോ അച്ഛനും യാതൊരു ഐഡിയ യും
0:14ഉണ്ടായില്ല. അപ്പോൾ അച്ഛൻ ചോദിച്ചു എന്താ
0:16ചെയ്യാ അപ്പോൾ പറഞ്ഞു? കുമാറുകൂടി ചേരിക്കുന്നു എന്ന്
0:20പറഞ്ഞു അങ്ങനെ. കുമാർ ചേർത്ത് എന്നെ
0:24ഹിന്ദുവായിക്ക്. അതായത് അഞ്ചാം ക്ലാസ് വരെയും ഞാൻ
0:26മുസ്ലീം ആയിരുന്നു. അഞ്ചാം ക്ലാസ് ശേഷം ഞാനങ്ങനെ
0:30വിശാലഹിന്ദുവായി. വെൽക്കം ട്ടോ ഇത് നല്ല കൊമേഡി.
0:36ഞാൻ നിങ്ങളുടെ ഹോസ്റ്റ് അധികം വരൻ നിങ്ങളിപ്പോൾ
0:40കേട്ടുകൊണ്ടിരിക്കുന്നത് ഞങ്ങളുടെ മലയാളം പുഡ് കാസ്റ്റ് ആണ്.
0:43ഫോർട്ടിഫൈൽ ഞങ്ങളെ കേട്ടോ തുടങ്ങിയത് എല്ലാവർക്കും
0:44താമങ്ക്യൂ സോ മച്ച് നിങ്ങളെ ഇപ്പോൾ സ്‌പോർട്ടി ഫൈവ്
0:47മാത്രമേയുള്ള ആമസോൺ മ്യൂസിക് ആപ്പിൾ മ്യൂസിക് ഹിറ്റ് മ്യൂസിക്.