Ithu Nalla Comedy · Mr. Digambaran
We are back to talk about a web series after a long time. This time we are discussing season 1 of Suzhal : The Vortex. Are you a fan of Suzhal Season 1 ? Should we cover season 2 as well ? Let us know. For now, Join us UDC Kumari and Mr. Digambaran as we discuss the intricacies of Suzhal : The Vortex. Tags: #suzhal #suzhalthevortex #webseriesreview #kathir #aishwaryarajesh #pushkargayathri #amazonprime #primevideo #tamilseries #samcs #malayalampodcast #ithunallacomedy
0:02ഹലോ വെൽക്കം ടു ഇത് നല്ല കുമേഡി. ഞാൻ നിങ്ങളുടെ ഹോസ്റ്റ് മിസ്റ്റർ
0:07ദിഗം വരൻ നിങ്ങളെ പോലെ കേട്ടോണ്ടിരിക്കുന്നത് ഞങ്ങളുടെ
0:10മലയാളം പോഡ്കാസ്റ്റ് ആണ് സ്പോട്ടിഫൈ ചെയ്യാൻ ഞങ്ങളൊക്കെ
0:12തുടങ്ങുന്ന എല്ലാവർക്കും താമങ്ക്യൂ സൊ മുച്ച് ഇനി ഇപ്പോൾ
0:14സ്പോർട്ടിഫൈൽ മാത്രമല്ലേ ആമസോൺ മ്യൂസിക് ഇപ്പോൾ മ്യൂസിക് ഹിറ്റ്
0:18മിസ്സിംഗ് പിന്നെ ഇപ്പോൾ ഒക്കെ കാസ്റ്റ് കാസ്റ്റ് ജിയോ സെവൻ
0:22എങ്ങനെ പല പ്ലാറ്റ്ഫോമുകളിൽ അവൈലബിൾ ആണ് അവിടെയൊക്കെ
0:24നിങ്ങൾക്ക് ഞങ്ങൾ ചെക്കൗട്ട് ചെയ്യാവുന്ന കൂടാതെ നിങ്ങളുടെ
0:27ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഫിറ്റ് പേജുകൾ കൂടി ഫോളോ ചെയ്യുക അവിടെ
0:31ഒക്കെ ഞങ്ങൾ ഷോർട്ട് ഫോർ മെറ്റൽ ഉള്ള കോൺ അപ്ലോഡ് ചെയ്യാറുണ്ട്
0:34ഇന്ന് നമ്മൾ വന്നിരിക്കുന്നത്. 1 വെബ് സീരീസ്
0:39റെക്കമെൻഡേഷനുമായിട്ടാണ് നമ്മൾ ഒരുപാട് നാളായി വെബ്
0:42സീരീസുകളിലൊക്കെ തൊട്ടിട്ട് അപ്പോൾ എന്നൊരു തമിഴ് വെബ്
0:46സീരീസുമായിട്ടാണ് നമ്മൾ വന്നിരിക്കുന്നത്.
0:48നമ്മൾ മലയാളത്തിൽ നിന്ന് മനോരഥങ്ങൾ ചെയ്തിട്ടുണ്ട്.