Editorial Madhyamam podcast artwork

Editorial Madhyamam

by Editorial Madhyamam · ML · News

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

746episodes
1970first episode
Severalepisodes a week
5 mintypical episode

Latest episodes

  1. ഹസീനയുടെ ഭാവിയും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളും

    ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യ തികഞ്ഞ സംയമനത്തോടെയാണിതുവരെ പെരുമാറിവന്നിട്ടുള്ളത്. 4000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന...

    5 min
  2. ഇസ്രായേൽ ബന്ധത്തിൽ രാഹുലിന് പിഴച്ചതെവിടെ?

    ചരിത്രം ഒക്ടോബർ ഏഴിൽ നിന്നല്ല, ഇസ്രായേലിന്റെ ആവിർഭാവം തൊട്ടു ആരംഭിക്കുന്നുണ്ട്. അതുൾക്കൊണ്ടാണ് നെഹ്റുവിന്റെ കാലം തൊട്ട് ഇന്ത്യ പശ്ചിമേഷ്യ രാഷ്ട്രീയനയം...

    5 min
  3. മ്യാന്മർ വിധി: നീതിയുടെ നുറുങ്ങുവെട്ടം

    റോഹിങ്ക്യൻ ജനതയോട് മ്യാൻമർ ചെയ്തത് വംശഹത്യകുറ്റം തന്നെ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ഇന്ത്യയും ലോകവും എങ്ങനെ സ്വാഗതം ചെയ്തുവെന്നതാണ് ഇന്നത്തെ...

    4 min
  4. കേരളത്തിനു വേണ്ട, പാർട്ടിക്കോടതിയും ആൾക്കൂട്ടക്കൊലയും

    പ്രോസിക്യൂഷൻ പരാജയം ചോദിച്ചുവാങ്ങിയതാണെന്ന് മനസ്സിലാകുമ്പോഴാണ് ഷുക്കൂറിന് ലഭിച്ചുവെന്ന് കരുതപ്പെടുന്ന നീതി അപൂർണമാകുന്നത്

    6 min
  5. ബിൽക്കീസിനെ പീഡിപ്പിച്ച് മതിവരാത്തതാർക്കാണ്?

    ശിക്ഷിക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനും ഇളവ് തേടാനും ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ, കൂട്ടക്കൊലയും കൂട്ടബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളിൽ ഇത്തരം ഇളവുകൾ...

    4 min
  6. സെൻസസിൽ ജാതിതിരിച്ച കണക്ക് വരട്ടെ

    2027ലെ സെൻസസ് നടത്തിപ്പിൽ സർക്കാറിനും സെൻസസ് അധികാരികൾക്കും സംഭവിക്കുന്ന ആസൂത്രണ പിഴവുകളെ ചൂണ്ടിക്കാണിക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

    4 min
  7. ബു​​ൾ​​ഡോ​​സ​​ർ രാ​​ജി​​ന് ത​​ട​​യി​ട​ണ​മെ​ങ്കി​ൽ

    അ​യോ​ധ്യ ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് ​ന​രേ​​ന്ദ്ര​​മോ​​ദി-​​അ​​മി​​ത്ഷാ-​​ആ​​ദി​​ത്യ​​നാ​​ഥ് ബു​​ൾ​​ഡോ​​സ​​ർ ടീം ​​എ​​ന്ത് അ​​വ​​കാ​​ശ​​പ്പെ​​ട്ടാ​​ലും...

    5 min
  8. കോൺഗ്രസ് കൊയ്യുന്നതും ബി.ജെ.പി കളയുന്നതും

    വലതുപക്ഷ തരംഗം ദുർബലമാകുകയും ചെറുത്തുനിൽപു പക്ഷം ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവരുന്ന പ്രവണത ദൃശ്യമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭം ഉച്ചകോടിയുടെ...

    5 min
  9. രോ​ഗം വ്യ​ക്തം, ചി​കി​ത്സ​യും പ​ക്ഷേ...

    വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത കു​റ​ഞ്ഞി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ല​ത്ത് അ​തു വ​ൻ​തോ​തി​ൽ...

    4 min
  10. ഈ പിന്മാറ്റം രാജ്യമൊട്ടാകെ വേണം

    മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ചും കോടതി ഇടപെടലുകളെ കുറിച്ചുമാണ് ഇന്നത്തെ...

    6 min
  11. ഇനിയുമെന്തിനാണ് ആ വിദ്യാർഥികളെ വെയിലത്ത് നിർത്തുന്നത്?

    അക്കാദമിക ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന കാലടി സർകലാശാലയിലെ വിദ്യാർഥികളെ പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  12. ഇമ്രാൻഖാനു പറ്റാത്തതും ബി.ജെ.പിക്കു പറ്റുന്നതും

    വിരുദ്ധശബ്ദങ്ങളോടും വിമർശനങ്ങളോടുമുള്ള ജന്മസിദ്ധമായ അസഹിഷ്ണുത ബി.ജെ.പി വിദേശത്തും പ്രയോഗിക്കാറുണ്ട്

    5 min
  13. ഭ​രി​ക്കു​ന്ന​വ​രും നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​ത്

    ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും നി​ർ​ദാ​ക്ഷി​ണ്യം അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ സ​മാ​ധാ​ന പ്രേ​മി​ക​ൾ​ക്ക് സം​ശ​യ​മേ ഉ​ണ്ടാ​വി​ല്ല....

    5 min
  14. ഇസ്രായേലിൽ തല മാറാം, തലവര മാറുമോ?

    നെതന്യാഹു പോയി ​ഐസൻകോട്ട് വന്നാലും ആ രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ വമ്പിച്ച മാ​റ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല

    5 min
  15. ഉ​രു​ക്കു​മു​ഷ്ടി വേ​ണ്ട; ഇ​രു​മ്പു മു​ഷ്ടി​യെ​ങ്കി​ലും?

    ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​വേ​ര​റു​ക്കു​ന്ന ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്‍റെ ചെ​യ്തി​ക​ൾ​ക്കെ​തി​രെ കോ​ട​തി നി​സ്സ​ഹാ​യ​മാ​ണോ?

    4 min
  16. ഇനിയെങ്കിലും ലോകസമാധാനം

    ഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം യുദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പിൻഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ തുറന്നു...

    5 min
  17. ലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും

    ലുല ക്യാമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാം; ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു...

    5 min
  18. പ്ര​വാ​സി​ക​ളോ​ട് ഇ​ത്ര നി​ർ​ദ​യ​മാ​വ​രു​ത് സ​ർ​ക്കാ​ർ

    മ​റു​നാ​ട്ടി​ൽ പ​ണി​യെ​ടു​ത്ത് ആ​രോ​ഗ്യം ക്ഷ​യി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്ന​വ​രാ​ണ് പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ...

    5 min
  19. ഇന്ത്യ വീണ്ടുമുണരുന്നു

    ഒമ്പതു പതിറ്റാണ്ടുമുമ്പ് ജർമനിയിൽ പാസാക്കിയ പൗരത്വ നിയമത്തിലെന്നപോലെ ഇന്ത്യയിൽ വംശീയ വിഭജനവും വിവേചനവും നടപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുകയാണ്...

    4 min
  20. അട്ടപ്പാടിയിലെ തൊട്ടിലുകൾ അഥവാ, ശവമഞ്ചങ്ങൾ

    ആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസിമേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയ...

    5 min

Showing the latest 20 of 746. Every episode is in the API: GET /v1/podcasts/pod_179ak0t0r3b74tx11t96f7d008/episodes

More news podcasts →